Booking
Read the instructions carefully before you start
-
Entry Ticket - Children are defined as those between the ages of 5 and 12. Those above the specified age must take full ticket. Those below the age of 5 do not need to purchase entry ticket.
(പ്രവേശന ടിക്കറ്റ് - 5 മുതൽ 12 വയസ്സ് വരെയുള്ളവരെയാണ് കുട്ടികളായി നിർവചിച്ചിരിക്കുന്നത്. നിർദ്ദിഷ്ട പ്രായത്തിന് മുകളിലുള്ളവർ മുഴുവൻ ടിക്കറ്റും എടുക്കേണ്ടതാണ്. 5 വയസ്സ് താഴെയുള്ളവർക്ക് പ്രവേശന ടിക്കറ്റ് എടുക്കേണ്ടതില്ല. ) -
The ticket verification should be completed by reaching the center 15 minutes before the booking time.
(ബുക്കിംഗ് സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തിൽ എത്തി ടിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കണം) -
Ticket Cancellation and Refund are not permitted except in case of bad weather.
(മോശം കാലാവസ്ഥയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഒഴികെ ടിക്കറ്റ് റദ്ദാക്കലും റീഫണ്ടും അനുവദനീയമല്ല.) -
In the event that a ticket refund is required due to bad weather, 100% of the amount will be credited to your account within 5 business days.
(പ്രതികൂല കാലാവസ്ഥ മൂലം ടിക്കറ്റ് റീഫണ്ട് ആവശ്യമായി വന്നാൽ, 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുകയുടെ 100% നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.) -
Advance booking cancellation - Only request made 24 hours prior to the date of visit will be considered. 100% amount will be credited to your account within 5 working days.
(മുൻകൂർ ബുക്കിംഗ് റദ്ദാക്കൽ - സന്ദർശന തീയതിക്ക് 24 മണിക്കൂർ മുമ്പ് നടത്തിയ അഭ്യർത്ഥന മാത്രമേ പരിഗണിക്കൂ. 5 പ്രവൃത്തി ദിവസത്തിനുള്ളിൽ 100% തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.)
